കോട്ടക്കല്‍: നികുതി അടക്കാത്തതിനെ തുടര്‍ന്ന് നിരത്തില്‍ ഓടിയ ആഡംബര കാറിന് 63,000 രൂപ പിഴയിടാക്കി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്.കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബി.എം.ഡബ്ല്യൂ കാറാണ്…