Low pressure in the Arabian Sea: Heavy rains continue in the state
-
അറബിക്കടലിലെ ന്യൂനമർദ്ദം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു , മലപ്പുറത്തും കോഴിക്കോട്ടും ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ (Heavy Rain)തുടരുന്നു. മലപ്പുറം, (Malappuram) കോഴിക്കോട് (Calicut) ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് (orange alert). എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്,…
Read More »