lorry-accident-at-pathanamthitta
-
News
തടികയറ്റി വന്ന ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേയ്ക്ക് മറിഞ്ഞു; ഓട്ടോ ഡ്രൈവര്‍ ഞെരിഞ്ഞമര്‍ന്ന് മരിച്ചു
പത്തനംതിട്ട: തടികയറ്റിവന്ന ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ ഉതിമൂട് മാമ്പാറവീട്ടില്‍ ഷൈജു കമലാസനന് (40)…
Read More »