lokayukta-controversy-chennithala-criticizes-chief-minister
-
സി.പി.ഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയം; ചെന്നിത്തല
തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയത്തില്‍ സിപിഐ മന്ത്രിമാരെ പരിഹസിച്ച് രമേശ് ചെന്നിത്തല. സിപിഐ മന്ത്രിമാര്‍ മൗനത്തിലാണെന്നും മുഖ്യമന്ത്രിയെ ഭയമാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. മന്ത്രിമാരെ കേസുകളില്‍ നിന്നും…
Read More »