Lodge employee arrested spy cam
-
News
കൊതുകു യന്ത്രത്തിൽ ഒളിക്യാമറ, വിവാഹത്തിന് മുമ്പ് ലോഡ്ജിൽ മുറിയെടുത്ത, യുവാവിന്റെയും യുവതിയുടെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; ജീവനക്കാരൻ പിടിയിൽ
മലപ്പുറം: ലോഡ്ജ് മുറിയിൽ ഒളിക്യാമറ വച്ച് പ്രതിശ്രുത വരന്റെയും വധുവിന്റെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ പിടിയിൽ. കോഴിക്കോട്ടെ ലോഡ്ജിലെ ജീവനക്കാരനായ ചേലമ്പ്ര മക്കാടംപള്ലി അബ്ദുൾമുനീറിനെ (35)…
Read More »