lock down
-
Kerala
ലോക് ഡൗണില്‍ സംസ്ഥാനത്ത് ഇളവുകള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കര്‍ശന ഉപാധികളോടെ ആയിരിക്കും ഇളവ് അനുവദിക്കുകയെന്നും മനുഷ്യജീവനാണ് മുന്‍ഗണനയെന്നും തിരുവനന്തപുരത്തെ കമ്യൂണിറ്റി കിച്ചന് സന്ദര്‍ശിച്ചശേഷം മന്ത്രി…
Read More » -
National
ലോക്ക് ഡൗണ്‍ ലംഘിച്ചത് ചോദ്യം ചെയ്ത പോലീസുകാരന്റെ കൈ വെട്ടി
അമൃതസര്‍: പഞ്ചാബിലെ പട്യാലയില്‍ ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കിടെ കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ട പോലീസുകാരന്റെ കൈ വെട്ടി. ആള്‍ക്കൂട്ട ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു. പട്യാലയിലെ സനൗര്‍…
Read More » -
Kerala
ഡോക്ടറെ കാണാന്‍ പോകുന്നവരെ തടയരുതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: ഡോക്ടറെ കാണാന്‍ പോകുന്നവരെ തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവികള്‍ക്ക് ബെഹ്റ നിര്‍ദേശം നല്കി. ഡോക്ടറെ കാണാന്‍ പോകുന്ന…
Read More » -
National
രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടും; തീരുമാനം പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ചില മേഖലകളില്‍ ഇളവുണ്ടാവും.…
Read More » -
Kerala
ലോക്ക് ഡൗണിലും കൈ പൊള്ളിച്ച പൊന്ന്; സ്വര്‍ണ വില സര്‍വ്വകാല റിക്കാര്‍ഡില്‍
കൊച്ചി: ലോക്ക് ഡൗണ്‍ സമയത്തും സ്വര്‍ണവില കുതിച്ചുയരുന്നു. എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് പവന് 800 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 33200…
Read More » -
Kerala
അമിതമായി മദ്യപിച്ചിരുന്നവര്‍ മദ്യം ലഭിക്കാത്ത സാഹചര്യത്തോട് പൊരുത്തപ്പെട്ടു; ഇനി സ്വയം നിയന്ത്രണം കൂടി ആയാല്‍ മദ്യപാനത്തില്‍ നിന്ന് വിടുതല്‍ പ്രാപിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ അമിതമായി മദ്യപിച്ചിരുന്നവര്‍ പോലും മദ്യം ലഭിക്കാത്ത സാഹചര്യത്തോട് പൊരുത്തപ്പെട്ടു വരുന്നതായി ആരോഗ്യ പ്രവര്‍ത്തകരുടെ കണ്ടെത്തല്‍. ഒരു തരത്തിലും മദ്യം കിട്ടില്ലെന്ന സാഹചര്യം…
Read More » -
Kerala
ലോക് ഡൗണ്‍ ലംഘിച്ച് കടല്‍മാര്‍ഗം കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമം; ഏഴ് മലയാളികള്‍ പിടിയില്‍
മംഗളൂരു: ലോക്ക് ഡൗണ്‍ ലംഘിച്ച് കടല്‍ മാര്‍ഗം കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ഏഴ് മലയാളികളെ മംഗളൂരു പോലീസ് പിടികൂടി. കാസര്‍ഗോട്ടുനിന്നും മംഗളൂരിവിലേക്ക് കടക്കാന്‍ ശ്രമിച്ച കാസര്‍ഗോഡ് സ്വദേശികളാണ്…
Read More » -
International
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പെട്ടെന്ന് പിന്‍വലിച്ചാല്‍ കൊവിഡിന്റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂയോര്‍ക്ക്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പെട്ടെന്ന് പിന്‍വലിക്കുന്നത് വന്‍ അപകടത്തിനു വഴിവയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദനം ഗബ്രിയേസസ് മുന്നറിയിപ്പ് നല്കി. <p>കൊറോണ…
Read More » -
Kerala
ലോക്ക് ഡൗണില്‍ ലോക്കായി കുറ്റകൃത്യങ്ങളും; കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ കുറ്റകൃത്യങ്ങളും കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് മുന്‍പുള്ളതിനേക്കാള്‍ വലിയ തോതില്‍ കുറ്റകൃത്യങ്ങളെക്കാള്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. <p>കഴിഞ്ഞ വര്‍ഷം ഇതേസമയം 12…
Read More »