locals-helps-edna-johnson-to-fulfill-her-dreams
-
News
പകല്‍ ചായക്കടയില്‍ ജോലി, രാത്രി പഠനം; മെറിറ്റില്‍ എം.ബി.ബി.എസ് സീറ്റ് ലഭിച്ച എഡ്നയെ പഠിപ്പിക്കാന്‍ നാട്ടുകാരുടെ സഹായഹസ്തം
മട്ടാഞ്ചേരി: ചായക്കട നടത്തുന്ന പിതാവിനെ സഹായിക്കുന്നതിനോടൊപ്പം പഠനത്തിലും മികവ് കാണിച്ച എഡ്ന ജോണ്‍സണിന് ഇനി പഠനം മുടങ്ങില്ല, കൈത്താങ്ങായി നാട്ടുകാരുടെ കൂട്ടായ്മയെത്തി. വാടകകെട്ടിടത്തിലെ ചായക്കടയോട് ചേര്‍ന്നുള്ള ചായ്പില്‍…
Read More »