live worm in hotel food in Kalamassery
-
News
ഹോട്ടൽ ഭക്ഷണത്തിൽ ജീവനുള്ള പുഴു; പരിശോധിച്ച് പിഴയീടാക്കി ഭക്ഷ്യസുരക്ഷാവകുപ്പ്
കൊച്ചി: കളമശ്ശേരിയിലെ ഹോട്ടൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. പത്തടിപ്പാലത്തെ സെയ്ൻസ് ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ ലഭിച്ചത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. മണ്ണാർക്കാട്…
Read More »