Liquor shop clash kottayam
-
Kerala
മദ്യം വാങ്ങാനെത്തുന്നവരും ബിവറേജസിലെ ജീവനക്കാരും തമ്മിൽ സ്ഥിരം വഴക്ക്, കാരണമിതാണ്
കോട്ടയം. ബിവറേജസ് ഔട്ട്ലെറ്റുകളിലൊന്നും ജനപ്രിയ ബ്രാൻഡുകൾ കിട്ടാനില്ല. വില കുറഞ്ഞ മദ്യത്തിന് ക്ഷാമമായതോടെ മദ്യം വാങ്ങാനെത്തുന്നവരും ഷോപ്പിലുള്ളവരുമായി വാക്കേറ്റവും പതിവായി. രണ്ടാഴ്ചയിലേറെയായി ജില്ലയിൽ വില കുറഞ്ഞ മദ്യം…
Read More »