Liquor case: No interim bail for Kejriwal
-
News
മദ്യനയക്കേസ്: കെജ്രിവാളിന് തിരിച്ചടി, ഇടക്കാല ജാമ്യമില്ല
ന്യൂഡൽഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇടക്കാല ജാമ്യംനൽകണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. സി.ബി.ഐ.യുടെ മറുപടി തേടിയ കോടതി കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 23-ലേക്ക്…
Read More »