മാഡ്രിഡ്: ലയണല്‍ മെസ്സി ബാഴ്‌സലോണയില്‍ തുടരുമെന്ന സൂചന നല്‍കി മെസ്സിയുടെ അച്ഛനും ഏജന്റുമായ ജോര്‍ജെ മെസ്സി. മെസ്സിയുടെ ഭാവിയുമായി ബന്ധപ്പെട്ടു ബാഴ്സലോണ ബോര്‍ഡുമായി ജോര്‍ജെ ചര്‍ച്ച നടത്തിയിരുന്നു.…