Lionel Messi injured and returned tears
-
News
കോപ്പ ഫൈനലിൽ പരിക്ക്; കണ്ണീരണിഞ്ഞ് മെസ്സിയുടെ മടക്കം,ഗോള്‍ രഹിതം, അര്‍ജന്റീന-കൊളംബിയ പോരാട്ടം അധിക സമയത്തേക്ക്
ഫ്ളോറിഡ:കോപ്പ അമേരിക്കയുടെ കലാശപ്പോരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. വിട്ടുകൊടുക്കാതെ അര്‍ജന്റീനയും കൊളംബിയയും പോരടിക്കുകയാണ്. മുഴുവന്‍ സമയവും അവസാനിക്കുമ്പോള്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. മത്സരം അധികസമയത്തേക്ക് നീണ്ടു. നായകന്…
Read More »