life കൊച്ചി: നിര്‍മ്മാതാവില്‍ നിന്നു വധഭീഷണി നേരിടുന്നുവെന്ന പരാതിയുമായി നടന് ഷെയ്ന് നിഗം. നിര്‍മ്മാതാവ് ജോബി ജോര്‍ജിനെതിരെയാണ് താരസംഘടനായ അമ്മയ്ക്ക് ഷെയ്ന് പരാതി നല്‍കിയിരിക്കുന്നത്. ജോബി ജോര്‍ജ്…