leopard-spotted-near-school-in-iringalakuda
-
News
ഇരിങ്ങാലക്കുടയില്‍ സ്കൂളിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം! ഗ്രൗണ്ടില്‍ കാല്പാദങ്ങള്; വനംവകുപ്പ് പരിശോധന ആരംഭിച്ചു
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ പുലിയെ കണ്ടതായി അഭ്യൂഹം. ശനി, ഞായര്‍ ദിവസങ്ങളിലായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിന് പുറക് വശത്തുള്ള ഗ്രൗണ്ടിലാണ് ജീവനക്കാര്‍ പുലിയെ കണ്ടതായി പറയുന്നത്. പുലിയുടെത്…
Read More »