leopard found home palakkad
-
News
പാലക്കാട്ട് ആൾത്താമസമില്ലാത്ത വീട്ടിൽ പുലിക്കുഞ്ഞുങ്ങൾ
പാലക്കാട്: അകത്തേത്തറ പഞ്ചായത്ത് പരിധിയിലെ ഉമ്മിനിയിൽ ആൾത്താമസമില്ലാതെ അടഞ്ഞുകിടന്ന വീട്ടിൽ രണ്ടു പുള്ളിപ്പുലി കുഞ്ഞുങ്ങളെ കണ്ടെത്തി. ജനിച്ച് അധിക ദിവസമാകാത്ത കുഞ്ഞുങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി സമീപത്തെ…
Read More »