LDF took rule of Changanassery Municipality Bina Jobi Chairperson
-
News
ചങ്ങനാശേരി നഗരസഭയുടെ ഭരണം പിടിച്ച് എല്‍ഡിഎഫ്; ബീനാ ജോബി ചെയര്‍പേഴ്സണ്‍
കോട്ടയം: ചങ്ങനാശേരിയില്‍ നഗരസഭയില്‍ ഭരണം പിടിച്ച് എല്‍ഡിഎഫ്. കൂറുമാറിയെത്തിയ മൂന്ന് അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. സ്വതന്ത്ര അംഗം ബീന ജോബിയെ ചങ്ങനാശേരി നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുത്തു.…
Read More »