Ldf lost power in kidangoor panchayat
-
News
കോട്ടയം കിടങ്ങൂരിൽ യുഡിഎഫ് _ ബിജെപി സഖ്യം, എൽ.ഡി.എഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി
കോട്ടയം: കിടങ്ങൂരിൽ യുഡിഎഫ് ബിജെപി സഖ്യം. കോട്ടയത്തെ കിടങ്ങൂർ ഗ്രാമപശ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് യുഡിഎഫും ബിജെപിയും സഹകരിച്ചത്. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിക്ക് ബിജെപി അംഗങ്ങൾ വോട്ടു ചെയ്തു.…
Read More »