Law College SFI-KSU conflict; Today is a holiday for college
-
News
ലോ കോളേജിൽ എസ്.എഫ്.ഐ.- കെ.എസ്.യു. സംഘർഷം; കോളേജിന് ഇന്ന് അവധി
തിരുവനന്തപുരം : ലോ കോളേജിൽ എസ്.എഫ്.ഐ.- കെ.എസ്.യു. വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകീട്ടാണ് ഇരുവിഭാഗം വിദ്യാർഥികൾ ഏറ്റുമുട്ടിയത്. നേരത്തെയുണ്ടായിരുന്ന തർക്കങ്ങളെത്തുടർന്നാണ് സംഘർഷമുണ്ടായത്. പരിക്കേറ്റ…
Read More »