Launch of 34 projects in 12 districts: CM inaugurates Rs 3200 crore projects in health sector
-
12 ജില്ലകളിലായി 34 പദ്ധതികള്‍ക്ക് തുടക്കം: ആരോഗ്യമേഖലയില്‍ 3200 കോടിയുടെ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: 12 ജില്ലകളിലായി 34 പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈന്‍ വഴിയാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ആരോഗ്യമേഖലയില്‍ ഉള്‍പ്പെടുന്നതാണ് 34 പദ്ധതികളും. ആരോഗ്യമേഖലയില്‍…
Read More »