landslide
-
Home-banner
മലപ്പുറത്ത് ഉരുള്‍പൊട്ടല്‍; നൂറോളം വീടുകളില്‍ വെള്ളം കയറി
മലപ്പുറം: മലപ്പുറം ജില്ലയിലെ ശങ്കരമലയില്‍ ഉരുള്‍പൊട്ടി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആണ് ഉരുള്‍പൊട്ടലുണ്ടായത്. സംഭവത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തുള്ള കാരക്കോടന്‍ പുഴ…
Read More » -
Home-banner
പുത്തുമലയില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇന്ന് അവസാനിപ്പിക്കും; കാരണം ഇതാണ്
മലപ്പുറം: പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനം. കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് പതിനെട്ടു ദിവസം നീണ്ടുനിന്ന രക്ഷാദൗത്യം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ദേശീയ ദുരന്തനിവാരണ സേന…
Read More » -
Home-banner
കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ആറ് ട്രെയിനുകള്‍ റദ്ദാക്കി, റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്
തിരുവനന്തപുരം: സൂരത്കല്ലില്‍ കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇതുവഴിയുള്ള ആറ് ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം-ഓഖ, ലോകമാന്യതിലക്-കൊച്ചുവേളി, ഹസ്രത് നിസാമുദ്ദീന്‍ തിരുവനന്തപുരം, ജാംനഗര്‍-തിരുനല്‍വേലി എന്നീ ട്രെയിനുകളും ശനിയാഴ്ചത്തെ…
Read More » -
Home-banner
സംസ്ഥാനത്ത് ഈ കാലവര്‍ഷത്തില്‍ ഉണ്ടായത് റെക്കോര്‍ഡ് ഉരുള്‍പൊട്ടല്‍; കണക്കുകള്‍ പുറത്ത് വിട്ട് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ കാലവര്‍ഷത്തില്‍ ഉണ്ടായത് റെക്കോഡ് ഉരുള്‍പ്പൊട്ടലുകളെന്ന് ദുരന്ത നിവാരണ അതോറിറ്റി. ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത് പാലക്കാട് ജില്ലയിലാണെന്നും ദുരന്ത നിവാരണ അതോറിറ്റി പുറത്ത്…
Read More » -
Home-banner
കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളല്‍
മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളല്‍ രൂപപ്പെട്ടു. മുത്തപ്പന്‍കുന്നിന്റെ ഇടത്തെ അറ്റത്താണ് വിള്ളല്‍ കണ്ടെത്തിയത്. ദുരന്തമുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ്…
Read More » -
Home-banner
മണ്ണിടിച്ചില്‍ സാധ്യത; കോട്ടയത്തെ നാലു പഞ്ചായത്തുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
കോട്ടയം: മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് കോട്ടയം ജില്ലയിലെ നാലു പഞ്ചായത്തുകളിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലെ ജനങ്ങളെ ക്യാമ്പുകളിലേക്കു മാറ്റുന്നു. ഈരാറ്റുപേട്ട, തലനാട്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര…
Read More » -
Home-banner
വയനാട് കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; ഒരാഴ്ചക്കിടെ ഉരുള്‍ പൊട്ടുന്നത് നാലാം തവണ
വയനാട്: വയനാട് കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലാമത്തെ തവണയാണ് ഇവിടെ ഉരുള്‍പൊട്ടുന്നത്. പ്രദേശവാസികളെ മുഴുവന്‍ ഇവിടെ നിന്നും മാറ്റി പാര്‍പ്പിച്ചതിനാല്‍ ദുരന്തം ഒഴിവായി.…
Read More » -
Home-banner
ഉറ്റവരും വീടും നഷ്ടപ്പെട്ടിട്ടും ചെറുപുഞ്ചിരിയുമായി ഒരു കൊച്ചു മിടുക്കി; മിസ്രിയ ആത്മവിശ്വാസത്തിന്റെ ആള്‍രൂപം
പുത്തുമല: ദുരന്തം മണ്ണിടിച്ചിലിന്റേയും ഉരുള്‍പൊട്ടലിന്റേയും വെള്ളപ്പൊക്കത്തിന്റേയും രൂപത്തില്‍ വന്നപ്പോള്‍ ഉറ്റവരും ഉടയവരും വീടും നഷ്ടപ്പെട്ട് വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരള ജനത. വേര്‍പാടുകള്‍ എന്നും വേദനയാണ് ആ വേദന…
Read More » -
Home-banner
പാസഞ്ചര്‍ ഉള്‍പ്പെടെ ഒമ്പത് ട്രെയിനുകള്‍ റദ്ദാക്കി; റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്
കനത്തമഴയും മണ്ണിടിച്ചിലും മൂലം മൂന്ന് പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ ഒന്‍പത് ട്രെയിനുകള്‍ റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ് 1. ഓഖാ-എറണാകുളം എക്സ്പ്രസ് (16337) 2. ബറൗനി-എറണാകുളം രപ്തിസാഗര്‍…
Read More » -
Home-banner
മരണത്തിലും പിഞ്ചോമനയെ മാറോട് ചേര്‍ത്ത് ഗീതു; നെഞ്ച് പൊട്ടി രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും
മലപ്പുറം: കോട്ടക്കുന്നില്‍ രക്ഷാപ്രവര്‍ത്തകരുടെ കണ്ണിനെ ഈറനണിയിച്ച് മണ്ണിടിഞ്ഞ് വീണതിന് തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയ ഗീതുവും മകന് ധ്രുവനും. ചാത്തക്കുളം ശരത്തിന്റെ ഭാര്യ ഗീതു (22) മകന് ധ്രുവന്…
Read More »