landslide
-
News
വയനാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ മണ്ണിടിച്ചിലില്‍; ടിപ്പര്‍ ഡ്രൈവര്‍ വാഹനത്തില്‍ കുടുങ്ങി മരിച്ചു
വയനാട്: വടുവഞ്ചാല്‍ കടച്ചിക്കുന്നില്‍ കരിങ്കല്‍ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ ടിപ്പര്‍ ഡ്രൈവര്‍ വാഹനത്തില്‍ കുടുങ്ങി മരിച്ചു. ലോറിയിലുണ്ടായിരുന്ന മാനന്തവാടി പിലാക്കാവ് അടിവാരം സ്വദേശി സില്‍വസ്റ്ററാണ് വാഹനത്തില്‍ അകപ്പെട്ട് മരിച്ചത്.…
Read More » -
News
കാസര്‍ഗോഡ് ഉരുള്‍പൊട്ടല്‍
കാസര്‍ഗോഡ്: കനത്ത മഴയില്‍ കാസര്‍ഗോഡ് മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍. ബളാല്‍ പഞ്ചായത്തിലെ നമ്പ്യാര്‍ മല കോളനിക്ക് സമീപത്താണ് ഉച്ചയോടെ ഉരുള്‍പൊട്ടിയത്. ആളപായമില്ലെന്നാണ് പ്രഥമിക വിവരം. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്…
Read More » -
News
പെട്ടിമുടിയിലെ ഉരുള്‍പൊട്ടലിന് കാരണം മേഘവിസ്ഫോടനമാകാമെന്ന് വിദഗ്ധര്‍
ഇടുക്കി: രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിന് കാരണം മേഘവിസ്ഫോടനമാകാമെന്ന് വിദഗ്ധര്‍. വളരെ കുറഞ്ഞ സമയത്ത് ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്ഫോടനം. രണ്ടായിരം മില്ലിമീറ്റര്‍ മഴയാണ് ഈ സമയം…
Read More » -
News
പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; ആകെ മരണം 56 ആയി
മൂന്നാര്‍: രാജമല പെട്ടിമുടിയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ആകെ 56 പേരുടെ മൃതദേഹമാണ് എട്ട് ദിവസമായപ്പോഴേക്കും കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.…
Read More » -
News
പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; തെരച്ചില്‍ പുനരാരംഭിച്ചു
മൂന്നാര്‍: പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. ഇനി കണ്ടെത്താനുള്ളത് 39 പേരെയാണ്. ജില്ലാ പോലീസ്…
Read More » -
News
പെട്ടിമുടിയില്‍ വീണ്ടും മണ്ണിടിച്ചില്‍; കനത്ത മഴ തെരച്ചില്‍ ദുഷ്കരമാക്കുന്നു
മൂന്നാര്‍: രാജമലയിലെ പെട്ടിമുടിയില്‍ തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ കനത്ത മഴ തുടരുന്നു. അപകടമുണ്ടായ സ്ഥലത്ത് വീണ്ടും മണ്ണിടിയുന്നതായാണ് വിവരങ്ങള്‍. നിലവില്‍ പ്രദേശത്ത് കാലാവസ്ഥ പ്രവചിക്കാനാവാത്ത സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണ്. മലമുകളില്‍…
Read More » -
News
മൂന്നാര്‍ മണ്ണിടിച്ചില്‍; മരിച്ചവരുടെ എണ്ണം 11 ആയി, 12 പേരെ രക്ഷപ്പെടുത്തി
തൊടുപുഴ: രാജമല പെട്ടിമുടിയി മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. 12 പേരെ രക്ഷപ്പെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള ഒരാളെ…
Read More » -
News
മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍; വീട് ഒലിച്ചു പോയി
വയനാട്: മേപ്പാടിയില്‍ ഉരുള്‍പ്പൊട്ടല്‍. മേപ്പാടി മുണ്ടക്കൈ പുഞ്ചിരി മട്ടത്ത് ഇന്ന് പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ലെന്നാണ് വിവരം. പുഞ്ചിരി മട്ടം ആദിവാസി കോളനിക്ക് സമീപമാണ് ഉരുള്‍പൊട്ടിയത്. പ്രദേശത്ത് ഒരു…
Read More » -
News
മൂന്നാര്‍ മണ്ണിടിച്ചില്‍; നാലു മൃതദേഹങ്ങള്‍ കണ്ടെത്തി, ഏഴു പേരെ മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തി
മൂന്നാര്‍: മൂന്നാര്‍ കണ്ണന് ദേവന് പ്ലാന്റേഷന്റെ പെട്ടിമുടി ഡിവിഷനിലെ ലയത്തിന് മുകളില്‍ മണ്ണിടിഞ്ഞു വീണ സ്ഥലത്ത് നിന്ന് നാലു മൃതദേഹങ്ങള്‍ ലഭിച്ചു. അഞ്ചു പേര് മരിച്ചതായാണ് വിവരം.…
Read More » -
News
മൂന്നാറില്‍ വന്‍ മണ്ണിടിച്ചില്‍; 20 ഓളം വീടുകള്‍ മണ്ണിനടിയില്‍, നിരവധി പേര് കുടുങ്ങിക്കിടക്കുന്നു
മൂന്നാര്‍: മൂന്നാറില്‍ വന്‍ മണ്ണിടിച്ചില്‍. മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ 80 പേര് താമസിക്കുന്ന ലയത്തിനു മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞു വീണിരിക്കുന്നത്. എന്നാല്‍ ഇവിടെ എത്ര പേര് താമസിക്കുന്നുണ്ടായിരുന്നുവെന്നും…
Read More »