ബെംഗളൂരു: ഭൂമി കുംഭക്കോണ കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് കവര്ണറുടെ അനുമതി. മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി കുംഭക്കോണത്തിലാണ് സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍…