laha gopalan passes away
-
News
ചെങ്ങറ ഭൂസമര നായകന് ളാഹ ഗോപാലന് അന്തരിച്ചു
പത്തനംതിട്ട: ചെങ്ങറ ഭൂസമര നായകന് ളാഹ ഗോപാലന് അന്തരിച്ചു. 72 വയസ്സായിരുന്നു. കൊവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. പത്തംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. 2007ല്‍ ഹാരിസണ്‍…
Read More »