Lady raped in train two arrested
-
News
കുഞ്ഞിനെ ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുമെന്ന് ഭീഷണി,യുവതിയെ ബലാത്സംഗം ചെയ്ത രണ്ട് പേർ പിടിയിൽ
കൊൽക്കത്ത: പശ്ചിമ ബെംഗാളിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് കൈക്കുഞ്ഞിന്റെ മുന്നിലിട്ട് യുവതിയെ രണ്ട്…
Read More »