Lady died in accident Kozhikode
-
News
ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് യുവതി മരിച്ചു; ഇടിച്ച വാഹനം നിർത്താതെ പോയി
കോഴിക്കോട്: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അധികവേഗത്തിലെത്തിയ വാഹനമിടിച്ച് റോഡില്‍ തെറിച്ചുവീണ യുവതി മരിച്ചു. ഇടിച്ച വാഹനം നിര്‍ത്താതെപോയി. പുതുപ്പാടി മലപുറം പള്ളിക്കുന്നുമ്മലില്‍ താമസിക്കുന്ന ആച്ചിയില്‍ പെരിങ്കല്ലമൂല നാജിയ…
Read More »