lady caught chain snatcher Trivandrum
-
News
സ്വര്‍ണമാല പൊട്ടിച്ചെടുത്ത് പാഞ്ഞു; മോഷ്ടാവിനെ സ്കൂട്ടറിൽനിന്ന് വലിച്ചിട്ട് യുവതി
തിരുവനന്തപുരം: സ്കൂട്ടറിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി വണ്ടിയിൽനിന്നു വലിച്ചുനിലത്തിട്ടു പിടികൂടി. മോഷ്ടിച്ച സ്കൂട്ടറുമായെത്തി മാല പൊട്ടിച്ച കാട്ടായിക്കോണം ചന്തവിള സ്വപ്നാലയത്തിൽ അനിൽകുമാറാണ് (40) പിടിയിലായത്.…
Read More »