Labour strike turn harthal
-
News
തൊഴിലാളികളുടെ ദേശീയ പണിമുടക്ക്; കേരളത്തിൽ ഹർത്താലായി മാറി
തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരായി സംയുക്ത തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറി. സംസ്ഥാനത്താകെ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. പൊതുഗതാഗത സർവ്വീസുകളും നിശ്ചലമായിരുന്നു.…
Read More »