Labour dies in chunkappara
-
Kerala
കോണ്‍ക്രീറ്റ് പാളി ശരീരത്തിലമര്‍ന്നു നിര്‍മ്മാണ തൊഴിലാളി മരിച്ചു
ചുങ്കപ്പാറ: വീടിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ക്കിടെ തട്ട് ഇടിഞ്ഞു വീണു നിര്‍മ്മാണ തൊഴിലാളി മരിച്ചു.കോട്ടാങ്ങല്‍ ചുങ്കപ്പാറ പുളിഞ്ചുവള്ളില്‍ ഇ.എം നജീബ്(42) ആണ് മരിച്ചത്.പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ ആശുപത്രിയില്‍…
Read More »