Kuwait tragedy two more dead bodies yet to identified
-
News
കുവൈത്ത് ദുരന്തം; മരിച്ച 2 പേരെ തിരിച്ചറിഞ്ഞില്ല, 25 ലധികം മലയാളികൾ ആശുപത്രിയിൽ, 7 പേർ ഗുരുതരാവസ്ഥയിൽ
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ 7പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് നോർക്ക സിഇഒ. മരിച്ചവരിൽ രണ്ടു പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള അടുത്ത ഘട്ടം…
Read More »