Kuwait Couple Divorces Within 3 Minutes Of Getting Married Due To This Reason
-
News
താലികെട്ടി മൂന്നാം മിനിറ്റില്‍ വിവാഹമോചനം നേടി ദമ്പതിമാർ; കാരണമിതാണ്!
കുവൈറ്റ് സിറ്റി:വിവാഹിതരായി മൂന്ന് മിനിറ്റ് മാത്രം കഴിയവേ വിവാഹമോചിതരായി ദമ്പതിമാര്‍. വിവാഹച്ചടങ്ങിന് പിന്നാലെ വധുവിനെ വരന് അപമാനിച്ചതാണ് വിവാഹമോചനത്തിന് കാരണമെന്നാണ് ഇന്‍ഡിപെന്‍ഡന്റ് ഇന്‍ഡിയുടെ റിപ്പോര്‍ട്ടിലുള്ളത്. വിവാഹച്ചടങ്ങ് പൂര്‍ത്തിയായി…
Read More »