കോഴിക്കോട്: കനത്ത മഴയിയെ തുടര്‍ന്ന് കുറ്റ്യാടിയില്‍ നിന്ന് കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കുറ്റ്യാടി സിറാജുല്‍ ഹുദാ മാനേജര്‍ മാക്കൂല്‍ മുഹമ്മദ്, അധ്യാപകന് ഷരീഫ് സഖാഫി…