ഏറ്റുമാനൂര്‍: അതിരമ്പുഴ പഞ്ചായത്തിലെ 6 വീടുകളില്‍ മോഷണ ശ്രമം. ആയുധധാരികളായ മൂന്നംഗ സംഘമാണ് ഇതിനു പിന്നിലെന്നു കണ്ടെത്തി. ഇവര്‍ കുറുവ സംഘമാണെന്നു സംശയിക്കുന്നതായും പരിശോധന നടത്തുമെന്നും ജില്ലാ…