കോട്ടയം: സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന അന്ധവിശ്വാസം മാറ്റുന്നതിന്റെ ഭാഗമായി ഗ്രഹണം കാണാന്‍ കുറവിലങ്ങാട് ദേവമാത കോളേജില്‍ എത്തിയവര്‍ക്ക് പായസം വിതരണം ചെയ്തു. ഗ്രഹണം അതിന്റെ പാരമ്യതയില്‍…