കുഞ്ചാക്കോ ബോബന് നായകനായ ‘ഭീമന്റെ വഴി’ എന്ന സിനിമ മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അഷ്റഫ് ഹംസ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്…