kstc-bus-driver-fainted during driving
-
News
കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ബോധക്ഷയം; മനോധൈര്യം മുറുകെ പിടിച്ച് വണ്ടി നിര്‍ത്തി, പിന്നാലെ കുഴഞ്ഞുവീണു! വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഹരിപ്പാട്: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഓടിക്കുന്നതിനിടെ ബോധക്ഷയം വന്ന നിമിഷ നേരം കൊണ്ട് ബസ് നിര്‍ത്തി വന്‍ ദുരന്തം ഒഴിവാക്കി ഡ്രൈവര്‍. കുഴഞ്ഞു വീഴുന്നതിനു മുന്‍പ് തന്നെ…
Read More »