ksrtc
-
Kerala
കേരളാ പോലീസിന് പിന്നാലെ കൊവിഡ് ബോധവല്‍ക്കര വീഡിയോയുമായി കെ.എസ്.ആര്.ടി.സിയും; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: കേരളാ പോലീസിന്റെ കൊവിഡ് ബോധവത്കരണ വീഡിയോ ആഗോള തലത്തില്‍ ശ്രദ്ധ നേടിയിരിന്നു. ഇതിന് പിന്നാലെ കൊവിഡ് ബോധവല്‍ക്കരണ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. കൊവിഡ് 19 വൈറസിന്റെ…
Read More » -
Kerala
കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര സര്‍വ്വീസുകള്‍ നിര്‍ത്തുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണവുമായി കെ.എസ്.ആര്.ടി.സിയും. ദീര്‍ഘദൂര സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചു. തിങ്കളാഴ്ച മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും.…
Read More » -
Kerala
കൊറോണ; കെ.എസ്.ആര്.ടി.സി ബസുകളുടെ വരുമാനത്തില്‍ വന്‍ കുറവ്; സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി സ്വകാര്യ ബസുകള്‍
തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍ കുറവ്. ബസ്സില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറയുന്നതിനാല്‍ ഒരോ ദിവസവും ഒരുകോടിയുടെ വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് നഷ്ടമാകുന്നത്.…
Read More » -
Kerala
‘കെ.എസ്.ആര്.ടി.സി എന്റെ പെങ്കളെ കൊന്നു’ കെ.എസ്.ആര്.ടി.സിക്കെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ്
തിരുവനന്തപുരം: പെങ്ങളുടെ ജീവന് എടുത്ത കെ.എസ്.ആര്.ടി.സി ബസ്സിനെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ്. സ്വന്തം കാറിന്റെ നമ്പര്‍ പ്ലേറ്റിന് താഴെ കെ.എസ്.ആര്.ടി.സി കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാരെയും ഉദ്യേഗസ്ഥരേയും ശക്തമായി വിമര്‍ശിക്കുന്ന…
Read More » -
Kerala
കെ.എസ്.ആര്.ടി.സി മിന്നല്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു
കോഴിക്കോട്: മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി മിന്നല്‍ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ചശേഷം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാള്‍ക്ക് പരിക്ക്. ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കൊയിലാണ്ടി…
Read More » -
Kerala
പത്തു രൂപ കൊണ്ട് നഗരം മുഴുവന്‍ ചുറ്റി കറങ്ങാം; ‘ഒറ്റനാണയം’ സര്‍വ്വീസുമായി കെ.എസ്.ആര്.ടി.സി
പാലക്കാട്: പാലക്കാട് നഗരം മുഴുവന്‍ ചുറ്റി കറങ്ങാന്‍ ഇനി വെറും പത്തു രൂപ മതി. കെ.എസ്.ആര്.ടി.സിയുടെ ഒറ്റനാണയം സിറ്റി സര്‍വീസാണ് യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കുമായി പുതിയ ഓഫറുമായി രംഗത്ത്…
Read More » -
Kerala
ശമ്പള പ്രതിസന്ധി; കോട്ടയത്ത് ശനിയാഴ്ച കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ പ്രതിഷേധം
കോട്ടയം: തുടര്‍ച്ചയായി ശമ്പളം നിഷേധിക്കുന്നതിനെതിരേ പ്രതിഷേധവുമായി കെ.എസ്.ആര്.ടി.സി ജീവനക്കാര്‍. ശനിയാഴ്ച രാവിലെ പത്തിന് കോട്ടയം ഗാന്ധി സ്ക്വയറില്‍ നിന്ന് കെ.എസ്.ആര്.ടി.സി ഡിപ്പോയിലേക്ക് ജീവനക്കാര്‍ വിലാപ യാത്ര നടത്തും.…
Read More » -
Kerala
‘ഞങ്ങള്‍ വാര്‍ക്കപണിക്ക് പോയതാണ്, വീട്ടുചെലവ് നടത്താനായി…’ കെ.എസ്.ആര്.ടി.സി ജീവനക്കാരന്റെ മറുപടി വൈറല്‍
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ശമ്പളം വൈകുന്നതും ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നതും അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ഏഴാം തീയതിയായിട്ടും ഈ മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല. അതിനിടെ കൃത്യസമയത്ത്…
Read More »