Ksrtc hit bike two passengers died
-
News
അമ്പലപ്പുഴയിൽ സൂപ്പർഫാസ്റ്റ് ബസിടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചു
ആലപ്പുഴ: അമ്പലപ്പുഴയിൽ സൂപ്പർഫാസ്റ്റ് ബസിടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ കരുമാടി ഇരട്ടക്കലുങ്കിന് സമീപമായിരുന്നു അപകടം. കരുമാടി വെട്ടി തുരുത്തി ജോസഫ് ജെയിംസിന്റെ മകൻ…
Read More »