ksrtc employees strike from today
-
കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും
തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് (ഐഎന്‍ടിയുസി) 48 മണിക്കൂറും കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട്…
Read More »