kseb worker died electric shock kottayam
-
News
കോട്ടയത്ത് വൈദ്യുതി പോസ്റ്റിലെ വഴിവിളക്ക് മാറ്റുന്നതിനിടെ കരാര്‍ ജീവനക്കാരന് ഷോക്കേറ്റു മരിച്ചു
കോട്ടയം: വൈദ്യുതി പോസ്റ്റിലെ വഴിവിളക്ക് മാറ്റുന്നതിനിടെ കെഎസ്ഇബി കരാര്‍ ജീവനക്കാരന് ഷോക്കേറ്റു മരിച്ചു. ളാക്കാട്ടൂര്‍ സ്വദേശി ഷിന്റോയാണു മരിച്ചത്. കോട്ടയം പാമ്പാടിയിലാണ് സംഭവം. ഉടന്‍ തന്നെ പാമ്പാടി…
Read More »