kr-jyotilal-back-in-public-administration-shivashankar-has-more-responsibilities
-
News
ശിവശങ്കറിന് കൂടുതല്‍ ചുമതലകള്‍, കെ.ആര് ജ്യോതിലാല്‍ വീണ്ടും പൊതുഭരണവകുപ്പില്‍; ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥന് കെ.ആര് ജ്യോതിലാലിനെ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി വീണ്ടും നിയമിച്ചു. നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍പ്പെട്ട എം ശിവശങ്കറിന് കൂടുതല്‍ ചുമതലകള്‍ നല്കി. ഐ.എ.എസ്…
Read More »