Kozhikode washing machine explodes; The washing machine and clothes were scattered
-
News
കോഴിക്കോട്ട് വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു; അലക്കുയന്ത്രവും വസ്ത്രങ്ങളും ചിതറിപ്പോയി
കോഴിക്കോട്: പ്രവർത്തിച്ചു കൊണ്ടിരുന്ന വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു. സമീപത്ത് ആളില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിൽ ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു അപകടം. 4 വർഷം…
Read More »