kozhikode-perfume-packing-unit-fire
-
News
കോഴിക്കോട് അത്തര്‍ പാക്കിംഗ് യൂണിറ്റില്‍ തീപിടുത്തം
കോഴിക്കോട്: വെള്ളിപറമ്പ് കീഴ്മാട് അത്തറ് പാക്കിംഗ് യൂണിറ്റില്‍ തീപിടുത്തം. ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാക്കിംഗ് യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. സമീപത്തെ വീട്ടമ്മയാണ് കെട്ടിടത്തില്‍നിന്ന് തീ ഉയരുന്നത് ആദ്യം കണ്ടത്.…
Read More »