kozhikode-medical-college-security-guard-slaps-woman-in-the-face-mobile-thrown-to-the-ground
-
News
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൈക്യൂരിറ്റി ജീവനക്കാരന് യുവതിയുടെ മുഖത്തടിച്ചു; മൊബൈല്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചതായും പരാതി
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദ്ദിച്ചതായി യുവതിയുടെ പരാതി. സെക്യൂരിറ്റി ജീവനക്കാരന് തന്റെ മുഖത്തടിക്കുകയും മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തതായി കാണിച്ച് വയനാട്…
Read More »