kozhikkodu native behind smuggle-2000-kilograms-of-sandalwood cochi
-
News
രക്തചന്ദനകടത്തിന് പിന്നില്‍ കോഴിക്കോട് സ്വദേശി? ആന്ധ്രയില്‍ നിന്ന് കടല്‍ മാര്‍ഗം ദുബായിലേക്ക് കടത്താന്‍ നീക്കം; കൂടുതല്‍ അറസ്റ്റിന് സാധ്യത
കൊച്ചി: ഓയില്‍ ടാങ്കറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രക്തചന്ദനം പിടികൂടിയ സംഭവത്തിന് പിന്നില്‍ കോഴിക്കോട് സ്വദേശിയെന്ന് സൂചന. ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച രക്തചന്ദനമാണ് കൊച്ചിയില്‍ നടത്തിയ പരിശോധനയില്‍…
Read More »