കോഴിക്കോട്: ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവതിയെ നഴ്സിങ് അസിസ്റ്റന്റ് കടന്നു പിടിച്ചതായി പരാതി. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് അനിലിനെതിരെയാണ് പരാതിയുമായി യുവതി രംഗത്ത് വന്നിരിക്കുന്നത്.…