koyilandi suicide follow up
-
കൊയിലാണ്ടിയിലെ യുവതിയുടെ ആത്മഹത്യ ഓണ്‍ലൈനില്‍ റമ്മി കളിച്ച് പണം പോയതിന്റെ വിഷമത്തില്‍
കോഴിക്കോട്: കൊയിലാണ്ടിയില്‍ ആത്മഹത്യ ചെയ്ത യുവതി ഒരു കോടിയോളം രൂപയുടെ ബാങ്ക് ഇടപാട് നടത്തിയതായി പോലീസ്. ഡിസംബര്‍ 12-ന് ആണ് കൊയിലാണ്ടിയിലെ മലയില്‍ ബിജിഷയെ വീട്ടില്‍ തൂങ്ങി…
Read More »