kovalam-mlas-car-smashed-in-front-of-locals
-
News
നാട്ടുകാര്‍ നോക്കിനില്‍ക്കെ കോവളം എം.എല്‍.എയുടെ കാര്‍ തല്ലിത്തകര്‍ത്തു; ഒരാള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു. വീടിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന എംഎല്‍എ ബോര്‍ഡുള്ള കാറാണ് തകര്‍ത്തത്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.…
Read More »