kottayam
-
Kerala
കോട്ടയത്ത് പതിനാറുകാരിയായ മകളുടെ വസ്ത്രം വലിച്ച് കീറി നഗ്നയാക്കിയ രണ്ടാനച്ഛന് പിടിയില്‍
കോട്ടയം: കടുത്തുരുത്തിയില്‍ പതിനാറുകാരിയായ മകളെ മര്‍ദിക്കുകയും വസ്ത്രം വലിച്ചു കീറി നഗ്നയാക്കുകയും ചെയ്ത കേസില്‍ രണ്ടാനച്ഛന് അറസ്റ്റില്‍. കുടുംബ വഴക്കിനെ തുടര്‍ന്നാണ് പതിനാറുകാരിയെ രണ്ടാനച്ഛന് ക്രൂരമായി മര്‍ദിച്ചു…
Read More » -
Kerala
കോട്ടയത്ത് കൊറോണ സ്ഥിരീകരിച്ച വയോധികയുടെ നില ഗുരുതരം; ഇവര്‍ക്ക് പനിയ്ക്ക് ചികിത്സ നല്കിയ ചെങ്ങളത്തെ ക്ലിനിക് അടച്ചുപൂട്ടി
കോട്ടയം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 85 വയസുള്ള രോഗിയുടെ നില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ നാല്…
Read More » -
Kerala
കോറോണ ബാധിതര്‍ കോട്ടയം,കൊല്ലം ജില്ലകളില്‍ സന്ദര്‍ശനം നടത്തി; ജാഗ്രത നിര്‍ദ്ദേശം
പത്തനംതിട്ട: കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ കൊല്ലം, കോട്ടയം ജില്ലകളും സന്ദര്‍ശനം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഈ മാസം ഒന്നിന് കോട്ടയത്ത് എത്തിയ പ്രവാസി കുടുംബം ജില്ലയിലെ വിവിധ…
Read More » -
Kerala
പരാതിക്കാരെ പീഡിപ്പിക്കുന്നു; കോട്ടയം ക്രൈംബ്രാഞ്ച് സി.ഐയെ സസ്പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: തൊടുപുഴ മുന്‍ സി.ഐയും നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ച് സി.ഐയുമായ എന്‍.ജി ശ്രീമോനെ സസ്പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. കേസുകളില്‍ വ്യാപകമായി ഇടപെട്ട് ഇയാള്‍ പരാതിക്കാരെ പീഡിപ്പിക്കുന്നുവെന്ന…
Read More » -
Kerala
കോട്ടയത്ത് വെള്ളം ചോദിച്ച് വീട്ടിലെത്തിയ നാടോടി സ്ത്രീ പിഞ്ചു കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് രണ്ടു പവന് കവര്‍ന്നു
കോട്ടയം: കോട്ടയം പ്ലാശനാലില്‍ വെള്ളം ചോദിച്ചെത്തിയ നാടോടി സ്ത്രീ ഒന്നര മാസം പ്രായമായ കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ച് രണ്ടുപവന്‍ സ്വര്‍ണം കവര്‍ന്നു. ഭിക്ഷയ്ക്കായി തെള്ളിയാമറ്റം വാഴമറ്റത്തില്‍ ബിജുവിന്റെ…
Read More » -
Kerala
കോട്ടയം കാണക്കാരിയില്‍ നിന്നും കാണാതായ മൂന്നു വിദ്യാര്‍ത്ഥികളെ കണ്ടെത്തി
കോട്ടയം: കാണാക്കാരിയില്‍ നിന്നും കാണാതായ മൂന്നു വിദ്യാര്‍ത്ഥികളെയും കണ്ടെത്തി.അര്‍ത്തുങ്കലില്‍ നിന്നാണ് മൂന്നു പേരെയും ലഭിച്ചത്.കുട്ടികള്‍ സുരക്ഷിതരാണ്. കാണക്കാരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ…
Read More » -
Kerala
പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജില്‍ റാഗിംഗ്,ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച് പൊള്ളലേല്‍പ്പിച്ചതായി പരാതി
കോട്ടയം: പാത്താമുട്ടം സെന്റ് ഗിറ്റ്സ് എന്‍ജിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായ റാഗിംഗിന് വിധേയമാക്കിയതായി പരാതി.മര്‍ദ്ദനത്തിനിരയാക്കിയ ശേഷം ബൈക്കിലേക്ക് തള്ളിയിട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൈലന്‍സറില്‍…
Read More » -
Kerala
വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീട്ടില്‍ കയറി ഒളിച്ചിരിക്കും! രാത്രി ദമ്പതിമാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തും; കോട്ടയത്ത് ഡോക്ടറുടെ പരാതിയില്‍ യുവാവ് പിടിയില്‍
കോട്ടയം: വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീട്ടില്‍ കയറി ഒളിച്ചിരുന്ന ശേഷം രാത്രി ദമ്പതികളുടെ സ്വകാര്യത മൊബൈലില്‍ പകര്‍ത്തുന്ന വിരുതന് കോട്ടയത്ത് പിടിയില്‍. ആര്‍പ്പുക്കര സ്വദേശി അന്‍സിലി(26)നെയാണ് ഗാന്ധിഗര്‍…
Read More » -
Crime
പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചു കൊണ്ട് വരാൻ ഭര്‍ത്താവും സംഘവുമെത്തി, 55 കാരനായ ബന്ധുവിന്റെ അടുത്തു നിന്നും മടങ്ങാതെ വീട്ടമ്മ, ഭർത്താവും മക്കളും ബന്ധുവിന്റെ കാൽ തല്ലിയൊടിച്ചു
വെച്ചൂച്ചിറ: വീട്ടിൽ നിന്നും പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചു കൊണ്ട് വരാൻ എത്തിയ ഭര്‍ത്താവും സംഘവും ബന്ധുവിന്റെ കാല് തല്ലിയൊടിച്ചു. വെച്ചൂച്ചിറ ചാത്തന്‍തറ തടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന പുഞ്ചവയല്‍…
Read More »