കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാന്‍സറില്ലാത്ത യുവതിയ്ക്ക് കീമോ തൊറാപ്പി ചെയ്ത സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കും ഡയനോവ ലാബിനും വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്.ഡോക്ടര്‍ കെ.വി.വിശ്വാനാഥന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്…