kottayam malkunnam school headmistress found dead railway track
-
News
കോട്ടയം ഇത്തിത്താനം മലകുന്നം സ്കൂളിലെ പ്രഥമാധ്യാപികയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: ഇത്തിത്താനം മലകുന്നം സ്കൂളിലെ പ്രഥമാധ്യാപികയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇത്തിത്താനം മലകുന്നം സ്കൂളിലെ പ്രധാനാധ്യാപിക ഇത്തിത്താനം കുന്നേപ്പറമ്പിൽ മായയെ(51)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More »